വിദ്യാരംഭം എങ്ങനെ? വീട്ടിൽ എഴുത്തിനിരുത്താമോ?

വീഡിയോ കാണാം👇👇  https://youtu.be/qy7s4DfcVN8

പൂജവയ്‌പ്‌ മുതൽ വിദ്യാരംഭം വരെയുള്ള ആചരണങ്ങൾ… ബ്രഹ്മശ്രീ മനോജ് കുമാർ, തിരുവുംപ്ലാവിൽ ദേവസ്വം.സംസാരിക്കുന്നു.

പൂജവയ്‌പ്‌ മുതൽ വിദ്യാരംഭം വരെയുള്ള ആചരണ വിധികൾ വിവരിക്കുന്നതിനൊപ്പം .ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ പ്രായോഗികമായ ആചരണം എങ്ങനെയാവാം എന്നും വിശദീകരിക്കുന്നു ബ്രഹ്മശ്രീ മനോജ് കുമാർ ആനിക്കാട്ടില്ലം.
കേരളകാശി എന്ന് പ്രസിദ്ധമായ മൂവാറ്റുപുഴ തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥ കുടുംബാംഗവും അഡ്മിനിസ്ട്രേഷൻ ഡയറക്ടറും ക്ഷേത്രത്തോടനുബന്ധിച്ചു നടക്കുന്ന മൃത്യുഞ്ജയം സ്പിരിച്വൽ സൊല്യൂഷൻസ് ഡയറക്ടറുമാണ് ഇദ്ദേഹം,