Programmes/Sessions/Events

Programmes/Sessions/Events2024-09-07T10:03:50+05:30

സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഈ വർഷത്തെ ക്ലാസ്സുകളുടെ ഉദ്‌ഘാടനം

സനാതന സ്കൂൾ ഓഫ് ലൈഫിൽ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഈ വർഷത്തെ ക്ലാസ്സുകളുടെ ഔപചാരികമായ ഉദ്‌ഘാടനം ഒക്ടോബർ 26 വിജയദശമി ദിനത്തിൽ 11 :30 നു നിർവഹിക്കപ്പെടുന്നു . Youtube Link :  https://youtu.be/MGKHkUf8_lQ https://youtu.be/MGKHkUf8_lQ ഉദ്ഘാടന ക്ലാസ് നയിക്കുന്നത് ബ്രഹ്മചാരി സുധീർ [...]

സനാതനധർമപരിചയം ക്ലാസ്സുകളിൽ പങ്കെടുക്കാം.. മുൻ വീഡിയോകൾ കാണാം..

ഗീതാപ്രചാരകസമിതിയും  സനാതനസ്കൂൾ ഓഫ് ലൈഫും സംയുക്തമായി സംഘടിപ്പിക്കുന്ന ഡോ. പി വി വിശ്വനാഥൻ നമ്പൂതിരി നയിക്കുന്ന സനാതനധർമപരിചയം പഠനപരിപാടിയിൽ പങ്കെടുക്കുവാനും മുൻ ക്ലാസുകൾ കാണുവാനും ഈ പേജിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. സനാതനധർമ്മ പരിചയം ക്ലാസിന്റെ Live Streaming സനാതന സ്കൂൾ ഓഫ് ലൈഫ് [...]

ശ്രീരാമകഥയും സംസ്കൃതഭാഷയും ഒരുമിച്ചാസ്വദിക്കാൻ ഒരവസരം

ശ്രീരാമകഥയും സംസ്കൃതഭാഷയും ഒരുമിച്ചാസ്വദിക്കാൻ ഒരവസരം 🔊🔊🔊🔊🔊🔊🔊 വ്യാഴാഴ്ചകളിൽ ശ്രീരാമോദന്തം പഠിക്കാം @ Sanathana School of Life online 🗓️ജൂൺ 18 മുതൽ ⏰രാവിലെ 7 - 7:30 പഠനപരിപാടി നയിക്കുന്നത് ഡോ. പി.കെ. ശങ്കരനാരായണൻ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 9048105395 എന്ന [...]

സനാതനധർമപരിചയം (6 Months-48 Hours online Course)ജൂൺ 15 ന് ആരംഭിക്കുന്നു.

സംസ്കൃതപണ്ഡിതനും പ്രശസ്ത വേദാന്ത പ്രഭാഷകനുമായ ഡോ.പി.വി.വിശ്വനാഥൻ നമ്പൂതിരിയുടെ മുഖ്യആചാര്യത്വത്തിൽ  ആഴ്ചയിൽ രണ്ടുദിവസം വീതം 6 മാസം നീണ്ടുനിൽക്കുന്ന  സനാതനധർമപരിചയ കോഴ്സ്  ജൂൺ 15 ന് ആരംഭിക്കുകയാണ്.  ഭാരതീയ സംസ്കൃതിയെപ്പറ്റിയുള്ള അവബോധം സാമാന്യ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്  സനാതന ജീവന വിദ്യാലയവും (Sanathana School [...]

സുഭാഷിതപരിചയം

28th May  - 2020 , 10:30 AM മുതൽ 11:00 AM വരെ , വിഷയം :സുഭാഷിതപരിചയം , നയിക്കുന്നത് : പൈതൃക രത്നം ഡോ. കെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി . പയ്യന്നൂർ കൈതപ്രം കണ്ണാടി ഇല്ലത്ത് 1967 [...]

കണ്ണന്റെ കാരുണ്യം – ബ്രഹ്മശ്രീ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി

സനാതന സ്കൂൾ ഓഫ് ലൈഫിന്റെ മുപ്പത്തിയെട്ടാമത്‌ ‌ ഓൺലൈൻ സത്സംഗത്തിൽ ഭാഗവതാചാര്യനും ഗുരുവായൂർ മുൻ മേൽശാന്തിയുമായ ബ്രഹ്മശ്രീ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി പങ്കെടുക്കുന്നു. Date: 26-May-2020 , Tuesday 10:30AM - 11:15 AM വിഷയം: - കണ്ണന്റെ കാരുണ്യം ബ്രഹ്മശ്രീ [...]

ഭഗവദ്‌ഗീത  – ജീവിതവിജയത്തിലേക്ക് 18 പടികൾ  – ശ്രീ പി ഐ  ശങ്കരനാരായണൻ 

സനാതന സ്കൂൾ ഓഫ് ലൈഫിന്റെ മുപ്പത്തിയേഴാമത്‌  ഓൺലൈൻ സെഷനിൽ പ്രശസ്ത കവിയും ബാലസാഹിത്യകാരനുമായ ശ്രീ പി ഐ ശങ്കരനാരായണൻ സാർ പങ്കെടുക്കുന്നു. 25-May-2020 Monday 10:30AM to 11 AM വിഷയം: -ഭഗവദ്‌ഗീത  - ജീവിതവിജയത്തിലേക്ക് 18 പടികൾ  [...]

കഥയും കാര്യവും – ആദരണീയ രാധാ ദീദി, കന്യാകുമാരി വിവേകാനന്ദകേന്ദ്രം 

സനാതന സ്കൂൾ ഓഫ് ലൈഫിന്റെ 35-ാമത് ഓൺ ലൈൻ സെഷൻ മെയ് 22 വെള്ളിയാഴ്ച (10:30 AM to 11:15 AM) കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ ആദരണീയ രാധാ ദീദി നയിക്കുന്നു. വിഷയം - കഥയും കാര്യവും ആദരണീയ [...]

സരളം….സംസ്‌കൃതം…ഡോ  പി  നന്ദകുമാർ @സനാതന സ്കൂൾ ഓഫ് ലൈഫ് ഓൺലൈനിൽ

സംസ്കൃതഭാരതിയുടെ അഖിലഭാരതസമ്പർക്കപ്രമുഖ്  ഡോ  പി  നന്ദകുമാർ നയിക്കുന്ന ഓൺലൈൻ സെഷൻ  സരളം....സംസ്‌കൃതം...@സനാതന സ്കൂൾ ഓഫ് ലൈഫ് ഓൺലൈനിൽ ബുധനാഴ്ച (13 മെയ് 2020, 10:30 to 11:15 AM ). സംസ്‌കൃതം സർവത്ര സംസ്‌കൃതം സർവേഷാം എന്ന ധ്യേയവാക്യവുമായി ലോകം മുഴുവൻ കാര്യം [...]

അക്ഷരശ്ലോക ആസ്വാദനവേള

മെയ് 6  ബുധൻ  -- രാവിലെ  10:45 - 11 : 30 അക്ഷരശ്ലോകആസ്വാദനവേള അക്ഷരശ്ലോകം എന്ന സാഹിത്യ/ ഭാഷാ വിനോദത്തെ അടുത്തറിയുവാനും ആസ്വദിക്കുവാനും ഒരവസരം. സനാതനാ സ്കൂൾ ഓഫ് ലൈഫിന്റെ 26-ാമത് ഓൺലൈൻ സെഷനിൽ അതിഥികളായെത്തുന്നത് അക്ഷരം ശ്ലോകക്കളരിയിലെ ഗുരുക്കൻമാരായ സരസമ്മ [...]

കലയെ അറിയൂ … കലാകാരനെയും ..ശ്രീ അമ്പലപ്പുഴ വിജയകുമാർ..സോപാനസംഗീതം

സനാതന സ്കൂൾ ഓഫ് ലൈഫിന്റെ  ഇരുപത്തിയഞ്ചാമത്‌ ഓൺലൈൻ സെഷനിൽ "കലയെ അറിയൂ .... കലാകാരനെയും"  എന്ന വിഭാഗത്തിൽ മെയ് 5  ചൊവ്വാഴ്ച  (10:30 to 11:15 AM )നമ്മുടെ  അതിഥിയായെത്തുന്നത്  പ്രശസ്ത സോപാനസംഗീത കലാകാരൻ സോപാനര്തനം ശ്രീ അമ്പലപ്പുഴ വിജയകുമാർ ആണ്. [...]

Load More Posts

Join Over 500 Candidate Enjoying Sanathana School of Life Now

Become Part of Sanathana School of Life to Further Your Learning.

REGISTER NOW
Go to Top