-
യജുർവേദപരിചയം - Dr. P V Viswanathan Nampoothiri - സനാതനധർമപരിചയം മൂന്നാം ദിവസം@SanathanaSchoolonline
യജുർവേദപരിചയം - Dr. P V Viswanathan Nampoothiri - സനാതനധർമപരിചയം മൂന്നാം ദിവസം@SanathanaSchoolonline
21 -Jun-2020 - 8:30PM to 930PM
Organised jointly by
Geetha Pracharaka Samithi &
Sanathana School of Life
www.sanathanaschool.com
സനാതനധർമപരിചയം -ഒന്നാം ദിവസം വീഡിയോ
https://youtu.be/km_GcZQDRJc
ഋഗ്വേദപരിചയം [സനാതനധർമപരിചയം - രണ്ടാം ദിവസം] വീഡിയോ
https://youtu.be/dPhzc-yQbJk
ഗീതാ പ്രചാരക സമിതി : അദ്ധ്യാത്മിക ശാസ്ത്രങ്ങളെപ്പറ്റിയും പ്രത്യേകിച്ച് ശ്രീമദ് ഭഗവദ്‌ഗീതയെപ്പറ്റിയും സാധാരണ ജനങ്ങൾക്കു് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഗീതാ പ്രചാരക സമിതി 2012 ൽ രൂപം കൊണ്ടത്.
തുടക്കം മുതൽ തുടർച്ചയായി എല്ലാ മാസവും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഓരോ പ്രദേശത്തെ ഒരു ഗൃഹത്തിൽ വെച്ച് സത്സംഗം, ഗീതാപാരായണം, പഠനം ഇവ നടന്നു വരുന്നു.
SANATHANA SCHOOL OF LIFE: - മൂവാറ്റുപുഴ തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായി 2007 ലെവിജയദശമി ദിനത്തിലാണ് സനാതന ധർമ പാഠശാലആരംഭിച്ചത്.
2012 മെയ് മാസത്തിൽ പരിഷ്കരിച്ച പാഠ്യപദ്ധതിയോടുകൂടി സനാതന സ്കൂൾ ഓഫ് ലൈഫ് എന്നപേരിൽ പുന:സമർപ്പണം ചെയ്യപ്പെട്ടു.
കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധപഠനപരിപാടികൾ നടത്തിവരുന്നു. എല്ലാ വർഷവും നൂറോളം കുട്ടികൾ ഇവിടെ പ്രതിവാര ക്ലാസ്സുകളിൽ പങ്കെടുക്കുന്നുണ്ട്.
ലോക്ക് ഡൌൺ കാലത്ത് 47 സംസ്കൃതപാഠങ്ങളുൾപ്പെടെ 90 ഓൺലൈൻ സെഷനുകൾ സനാതനസ്കൂൾ ഓഫ് ലൈഫ് സംഘടിപ്പിച്ചിട്ടുണ്ട്.
ഡോ: പി. വി. വിശ്വനാഥൻ നമ്പൂതിരി
റിട്ട:സംസ്‌കൃതം പ്രൊഫസർ, വ്യാകരണത്തിൽ Ph. D,
25 വർഷമായി ഭാഗവത സത്രത്തിൽ പ്രഭാഷകൻ.
കോട്ടയം തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ ഭാഗവതം, വാൽമീകി രാമായണം, ഉപനിഷത്തുകൾ, നാരായണീയം, ശങ്കര കൃതികൾ ഇവയുടെ ക്ലാസുകൾ 10 വർഷമായി എടുക്കുന്നു.
ഗോവിന്ദകീർത്തി, ധർമകീർത്തി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
നാരായണീയ വ്യാഖ്യാനം, വിഷ്ണുസഹസ്രനാമ വ്യാഖ്യാനം, സൗന്ദര്യലഹരി വ്യാഖ്യാനം, മാനസപൂജ, ശുകാമൃതം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ്.
സപ്താഹ സത്ര വേദികളിൽ നിരന്തരമായി പ്രഭാഷണം നടത്തിവരുന്നു. -
ഋഗ്വേദപരിചയം [സനാതനധർമപരിചയം - രണ്ടാം ദിവസം] - Dr. P V Viswanathan Nampoothiri@SanathanaSchoolOnline
സനാതനധർമപരിചയം - രണ്ടാം ദിവസം - ഋഗ്വേദപരിചയം - Dr. P V Viswanathan Nampoothiri @ SanathanaSchoolofLife Online
20 -Jun-2020
Organised jointly by
Geetha Pracharaka Samithi &
Sanathana School of Life
www.sanathanaschool.com
സനാതനധർമപരിചയം -ഒന്നാം ദിവസം വീഡിയോ
https://youtu.be/km_GcZQDRJc
ഗീതാ പ്രചാരക സമിതി : അദ്ധ്യാത്മിക ശാസ്ത്രങ്ങളെപ്പറ്റിയും പ്രത്യേകിച്ച് ശ്രീമദ് ഭഗവദ്‌ഗീതയെപ്പറ്റിയും സാധാരണ ജനങ്ങൾക്കു് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഗീതാ പ്രചാരക സമിതി 2012 ൽ രൂപം കൊണ്ടത്.
തുടക്കം മുതൽ തുടർച്ചയായി എല്ലാ മാസവും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഓരോ പ്രദേശത്തെ ഒരു ഗൃഹത്തിൽ വെച്ച് സത്സംഗം, ഗീതാപാരായണം, പഠനം ഇവ നടന്നു വരുന്നു.
SANATHANA SCHOOL OF LIFE: - മൂവാറ്റുപുഴ തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായി 2007 ലെവിജയദശമി ദിനത്തിലാണ് സനാതന ധർമ പാഠശാലആരംഭിച്ചത്.
2012 മെയ് മാസത്തിൽ പരിഷ്കരിച്ച പാഠ്യപദ്ധതിയോടുകൂടി സനാതന സ്കൂൾ ഓഫ് ലൈഫ് എന്നപേരിൽ പുന:സമർപ്പണം ചെയ്യപ്പെട്ടു.
കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധപഠനപരിപാടികൾ നടത്തിവരുന്നു. എല്ലാ വർഷവും നൂറോളം കുട്ടികൾ ഇവിടെ പ്രതിവാര ക്ലാസ്സുകളിൽ പങ്കെടുക്കുന്നുണ്ട്.
ലോക്ക് ഡൌൺ കാലത്ത് 47 സംസ്കൃതപാഠങ്ങളുൾപ്പെടെ 90 ഓൺലൈൻ സെഷനുകൾ സനാതനസ്കൂൾ ഓഫ് ലൈഫ് സംഘടിപ്പിച്ചിട്ടുണ്ട്.
ഡോ: പി. വി. വിശ്വനാഥൻ നമ്പൂതിരി
റിട്ട:സംസ്‌കൃതം പ്രൊഫസർ, വ്യാകരണത്തിൽ Ph. D,
25 വർഷമായി ഭാഗവത സത്രത്തിൽ പ്രഭാഷകൻ.
കോട്ടയം തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ ഭാഗവതം, വാൽമീകി രാമായണം, ഉപനിഷത്തുകൾ, നാരായണീയം, ശങ്കര കൃതികൾ ഇവയുടെ ക്ലാസുകൾ 10 വർഷമായി എടുക്കുന്നു.
ഗോവിന്ദകീർത്തി, ധർമകീർത്തി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
നാരായണീയ വ്യാഖ്യാനം, വിഷ്ണുസഹസ്രനാമ വ്യാഖ്യാനം, സൗന്ദര്യലഹരി വ്യാഖ്യാനം, മാനസപൂജ, ശുകാമൃതം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ്.
സപ്താഹ സത്ര വേദികളിൽ നിരന്തരമായി പ്രഭാഷണം നടത്തിവരുന്നു. -
ഭയമരുത് - ജീവിതവിജയത്തിലേക്കുള്ള മൂന്നാം പടി - ശ്രീ പി ഐ ശങ്കരനാരായണൻ
ഭഗവദ്‌ഗീത -::-ജീവിതവിജയത്തിലേക്ക് 18 പടികൾ - ശ്രീ പി ഐ ശങ്കരനാരായണൻ - ഭയമരുത് - ജീവിതവിജയത്തിലേക്കുള്ള മൂന്നാം പടി
98th Online session @ Sanathana School of Life Online
www.sanathanaschool.com
23-Jun-2020
ശ്രീ പി ഐ ശങ്കരനാരായണൻ -
ശ്രീരാമോദന്തം - ഒന്നാം ദിവസം Online session @ SanathanaSchoolOnline - ഡോ. പി. കെ ശങ്കരനാരായണൻ
www.sanathanaschool.com
ശ്രീരാമകഥയും സംസ്കൃതഭാഷയും ഒരുമിച്ചാസ്വദിക്കാൻ ഒരവസരം
🔊🔊🔊🔊🔊🔊🔊
വ്യാഴാഴ്ചകളിൽ ശ്രീരാമോദന്തം പഠിക്കാം @ Sanathana School of Life online 🗓️ജൂൺ 18 മുതൽ ⏰രാവിലെ 7 - 7:30
പഠനപരിപാടി നയിക്കുന്നത് ഡോ. പി.കെ. ശങ്കരനാരായണൻ
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 9048105395 എന്ന നമ്പറിൽ whatsapp Message വഴി അറിയിക്കുക
📱📱📱📱📱📱📱📱
കേരളത്തിൽ ഗുരുകുല സമ്പ്രദായമനുസരിച്ച് വ്യാകരണവിഷയങ്ങളിൽ സാമാന്യപരിചയം നേടുവാനായി പരിശീലിപ്പിച്ചിരുന്ന കാവ്യമാണ് ശ്രീരാമോദന്തം
സംസ്കൃത പശ്ചാത്തലമില്ലാത്തവർക്കും പങ്കെടുക്കാം. പ്രായപരിധിയില്ല.
📖📖📖📖📖📖📖📖
ഡോ. പി.കെ.ശങ്കരനാരായണൻ
ഡോ.പി.കെ.ശങ്കരനാരായണൻ എറണാകുളം ജില്ലയിലെ അരയൻകാവ് സ്വദേശിയാണ്.
തോട്ടറ പുതുവാമന കുടുംബാംഗമായ ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ പരേതരായ ശ്രീദേവി അന്തർജ്ജനവും കൃഷ്ണൻ നമ്പൂതിരിപ്പാടുമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തൃപ്പൂണിത്തുറ ഗവ.സംസ്കൃത കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. 1985 മുതൽ വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ പ്രവർത്തകനായിരുന്ന ഇദ്ദേഹം 1991 മുതൽ 1998 വരെ സംസ്കൃത പ്രചാരണ പ്രവർത്തനങ്ങൾക്കായി പൂർണ സമയം നൽകി സേവാവ്രതിയായി പ്രവർത്തിച്ചിട്ടുണ്ട്. 1999 മുതൽ കാലടി സമീപത്തുള്ള ശ്രീമൂലനഗരം അകവൂർ ഹൈസ്കൂൾ അധ്യാപകനാണ്. അധ്യാപകനായിരിക്കെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്ന് "കേരളത്തിലെ ഇരുപതാം നൂറ്റാണ്ടിലെ സംസ്കൃതപഠനത്തിനൊരു രൂപരേഖ " എന്ന വിഷയത്തിൽ ഡോക്ടർ സി.എം. നീലകണ്ഠൻ സാറിന്റെ കീഴിൽ ഡോക്ട്ടറേറ്റ് ബിരുദം നേടി. കേരളവിദ്യാഭ്യാഭ്യാസ വകുപ്പിന്റെ (SCERT) കരിക്കുലം നിർമ്മാണ സമിതിയിലും പാഠപുസ്തകസമിതിയിലുംഅംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കാലടി ആഗമനാന്ദ ട്രസ്റ്റിന്റെ സംസ്കൃത പ്രചാരകനുള്ള പുരസ്കാരം ലഭിച്ചിട്ടുള്ള ഇദ്ദേഹം സംസ്കൃതഭാരതി കേരളഘടകത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ശിക്ഷണ വിഭാഗം സംയോജകനാണ്. ഭാര്യ ഭവാനി മക്കൾ ശ്രീദേവി, ശ്രീലക്ഷ്മി -
സനാതനധർമപരിചയം - ഒന്നാം ദിവസം - Dr. P V Viswanathan Nampoothiri @ SanathanaSchoolofLife Online
സനാതനധർമപരിചയം - ഒന്നാം ദിവസം - Dr. P V Viswanathan Nampoothiri @ SanathanaSchoolofLife Online
15-Jun-2020
Organised jointly by
Geetha Pracharaka Samithi &
Sanathana School of Life
www.sanathanaschool.com
ഗീതാ പ്രചാരക സമിതി : അദ്ധ്യാത്മിക ശാസ്ത്രങ്ങളെപ്പറ്റിയും പ്രത്യേകിച്ച് ശ്രീമദ് ഭഗവദ്‌ഗീതയെപ്പറ്റിയും സാധാരണ ജനങ്ങൾക്കു് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഗീതാ പ്രചാരക സമിതി 2012 ൽ രൂപം കൊണ്ടത്.
തുടക്കം മുതൽ തുടർച്ചയായി എല്ലാ മാസവും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഓരോ പ്രദേശത്തെ ഒരു ഗൃഹത്തിൽ വെച്ച് സത്സംഗം, ഗീതാപാരായണം, പഠനം ഇവ നടന്നു വരുന്നു.
SANATHANA SCHOOL OF LIFE: - മൂവാറ്റുപുഴ തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായി 2007 ലെവിജയദശമി ദിനത്തിലാണ് സനാതന ധർമ പാഠശാലആരംഭിച്ചത്.
2012 മെയ് മാസത്തിൽ പരിഷ്കരിച്ച പാഠ്യപദ്ധതിയോടുകൂടി സനാതന സ്കൂൾ ഓഫ് ലൈഫ് എന്നപേരിൽ പുന:സമർപ്പണം ചെയ്യപ്പെട്ടു.
കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധപഠനപരിപാടികൾ നടത്തിവരുന്നു. എല്ലാ വർഷവും നൂറോളം കുട്ടികൾ ഇവിടെ പ്രതിവാര ക്ലാസ്സുകളിൽ പങ്കെടുക്കുന്നുണ്ട്.
ലോക്ക് ഡൌൺ കാലത്ത് 47 സംസ്കൃതപാഠങ്ങളുൾപ്പെടെ 90 ഓൺലൈൻ സെഷനുകൾ സനാതനസ്കൂൾ ഓഫ് ലൈഫ് സംഘടിപ്പിച്ചിട്ടുണ്ട്.
ഡോ: പി. വി. വിശ്വനാഥൻ നമ്പൂതിരി
റിട്ട:സംസ്‌കൃതം പ്രൊഫസർ, വ്യാകരണത്തിൽ Ph. D,
25 വർഷമായി ഭാഗവത സത്രത്തിൽ പ്രഭാഷകൻ.
കോട്ടയം തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ ഭാഗവതം, വാൽമീകി രാമായണം, ഉപനിഷത്തുകൾ, നാരായണീയം, ശങ്കര കൃതികൾ ഇവയുടെ ക്ലാസുകൾ 10 വർഷമായി എടുക്കുന്നു.
ഗോവിന്ദകീർത്തി, ധർമകീർത്തി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
നാരായണീയ വ്യാഖ്യാനം, വിഷ്ണുസഹസ്രനാമ വ്യാഖ്യാനം, സൗന്ദര്യലഹരി വ്യാഖ്യാനം, മാനസപൂജ, ശുകാമൃതം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ്.
സപ്താഹ സത്ര വേദികളിൽ നിരന്തരമായി പ്രഭാഷണം നടത്തിവരുന്നു. -
ഭഗവദ്‌ഗീത -::-ജീവിതവിജയത്തിലേക്ക് 18 പടികൾ - ശ്രീ പി ഐ ശങ്കരനാരായണൻ - രണ്ടാം പടി - ദുഃഖിക്കരുത്
ഭഗവദ്‌ഗീത -::-ജീവിതവിജയത്തിലേക്ക് 18 പടികൾ - ശ്രീ പി ഐ ശങ്കരനാരായണൻ - രണ്ടാം പടി - ദുഃഖിക്കരുത്
42nd Online session @ Sanathana School of Life Online
www.sanathanaschool.com
13-Jun-2020
ശ്രീ പി ഐ ശങ്കരനാരായണൻ -
തളരരുത് - ജീവിതവിജയത്തിലേക്കുള്ള ഒന്നാംപടി - Shri P I Shankaranarayanan @SanathanaSchoolOnline
ഭഗവദ്‌ഗീത -::-
ജീവിതവിജയത്തിലേക്ക് 18 പടികൾ
1. തളരരുത് - ജീവിതവിജയത്തിലേക്കുള്ള ഒന്നാംപടി
41st Online session @ Sanathana School of Life Online
www.sanathanaschool.com
03-Jun-2020
ശ്രീ പി ഐ ശങ്കരനാരായണൻ -
ഗീതാ.. ജീവിതഗീതാ ..Shri S N Nampoothiri @Sanathana School of Life Online
40th Online session @ Sanathana School of Life Online
www.sanathanaschool.com
31-May-2020
ഗീതാ.. ജീവിതഗീതാ ..Shri S N Nampoothiri @Sanathana School of Life Online -
സുഭാഷിതപരിചയം - പൈതൃകരത്നം ഡോ. കെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി@SanathanaSchoolofLife Online
39th Online session @ Sanathana School of Life Online
www.sanathanaschool.com
28-May-2020
സുഭാഷിതപരിചയം
പൈതൃകരത്നം ഡോ. കെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
ഭാഗവതാചാര്യനും സംസ്‌കൃതകുടുംബനാഥനുമായ ഇദ്ദേഹം തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജ് പ്രിൻസിപ്പാൾ ആണ് -
കണ്ണൻ്റെ കാരുണ്യം - ബ്രഹ്മശ്രീ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി @ Sanathana School of Life Online
കണ്ണൻ്റെ കാരുണ്യം - ബ്രഹ്മശ്രീ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി @ Sanathana School of Life Online - 26 May 2020
38th Online session @ Sanathana School of Life Online
www.sanathanaschool.com
ബ്രഹ്മശ്രീ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി – ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി.
ശ്രീ ഗുരുവായൂരപ്പന്റെയും ശ്രീചോറ്റാനിക്കരയമ്മയുടെയും മേൽശാന്തി സ്ഥാനം നാലു തവണ വീതം അലങ്കരിക്കാൻ അത്യപൂർവ ഭാഗ്യം സിദ്ധിച്ച ബ്രഹ്മശ്രീ മൂർക്കന്നൂർ കൃഷ്ണൻ നമ്പൂതിരിയുടെയും ഗൗരിഅന്തർജ്ജനത്തിന്റെയും മകനായി 1968 ൽ ചാലക്കുടിയിൽ ജനനം. ചാലക്കുടി പനമ്പിള്ളി സ്മാരക സർക്കാർ കോളേജിൽ നിന്നും വാണിജ്യശാസ്ത്രത്തിൽ ബിരുദം. ജ്യേഷ്ഠൻ ഡോ . മൂർക്കന്നൂർ നാരായണന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് 1991 ൽ എക്സ്പ്രസ്സ് ദിനപ്പത്രത്തിന്റെ ചാലക്കുടി ലേഖകനായി പത്രപ്രവർത്തന രംഗത്തേക്ക് കടന്നു. തുടർന്ന് 1998 മുതൽ 2013 വരെ മലയാളമനോരമയുടെ ലേഖകനായിരുന്നു.
ആദ്ധ്യാത്‌മികരംഗത്ത് അച്ഛന്റെ പാത പിന്തുടർന്ന ഇദ്ദേഹത്തെ 2007 ൽ സാക്ഷാൽ ശ്രീഹരിയായ ശ്രീഗുരുവായൂരപ്പൻ തന്റെ മേൽശാന്തി സ്ഥാനം നൽകി അനുഗ്രഹിച്ചു. തുടർന്ന് നിരവധി ഭക്തിപ്രഭാഷണങ്ങൾ നടത്തിയ ഇദ്ദേഹം 2010 മെയ് 23 ന് ഇല്ലത്തിനു സമീപം മരത്തോമ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തന്റെ ആദ്യ സപ്‌താഹത്തിൽ ആചാര്യനായി.
തുടർന്ന് കേരളത്തിനകത്തും പുറത്തും നിരവധി ഭാഗവത സപ്‌താഹങ്ങളുടെ ആചാര്യനാകാൻ കഴിഞ്ഞു. അഖിലഭാരത നാരായണീയ പ്രചാരസഭയുടെ അഞ്ചു മഹാസത്രങ്ങളുടെ ആചാര്യസ്ഥാനവും അഖിലഭാരത ആത്‌മീയ പ്രചാരസഭയുടെ നേതൃത്വത്തിൽ നടന്ന രണ്ടു ദശാവതാര മഹാസത്രങ്ങളിലും ആചാര്യനായി. ഭാഗവതവംശി, നാരായണീയ കീർത്തന കുലപതി, മേല്പത്തൂർ പുരസ്ക്കാരം, കൃഷ്ണമുരളിക, ഭാഗവത കീർത്തന രത്നം, ഭാഗവത കൗസ്തുഭം, ഭാഗവത ചൂഡാമണി, നരസിംഹകീർത്തി, തുടങ്ങിയ പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
ഭക്തപ്രിയ, ശ്രീഗുരുവായൂരപ്പൻ, ഗോവിന്ദം, പുണ്യതീർത്ഥം, വാകച്ചാർത്ത്, തുടങ്ങി നിരവധി ആനുകാലികങ്ങളിലും മലയാള ദിനപ്പത്രങ്ങളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിച്ചിട്ടുണ്ട്. നാരായണീയത്തെ ആസ്പദമാക്കി വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ ശ്രീഹരീയം എന്ന പേരിൽ ഇദ്ദേഹം എഴുതിയ പുസ്തകം ഇന്ന് നാരായണീയ ഉപാസകരുടെ പ്രിയപ്പെട്ട ഗ്രന്ഥമായി മാറിക്കഴിഞ്ഞു.
ശ്രീഹരിഗീത (ശ്രീമദ് ഭഗവദ്ഗീതയുടെ പരിഭാഷ), അഗ്രേ പശ്യാമി(മേൽശാന്തി സ്മരണകൾ), ഭഗവതത്തോണി (ലഖു ഭാഗവതം), ശ്രീഹരി കീർത്തനങ്ങൾ, ഭക്തിമാലികാ, കൃഷ്ണഗീതികാ, തുടങ്ങിയ ഗ്രന്ഥങ്ങളും നിരവധി കവിതകളും രചിച്ചിട്ടുണ്ട്. ഭാഗവതകോകിലം വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടനായി അദ്ദേഹത്തെ മാനസഗുരുവായി കണക്കാക്കിയാണ് സപ്‌താഹസപര്യ നടത്തുന്നത്. ചാലക്കുടി പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റ് ആയും യോഗക്ഷേമ യുവജനസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ ശ്രീജയും സപ്‌താഹങ്ങളിൽ ഇദ്ദേഹത്തെ അനുഗമിക്കുന്നു. മക്കൾ ഗൗരി, പാർവ്വതി, മരുമകൻ എഴിക്കോട് ആര്യൻ നമ്പൂതിരി, ദൗഹിത്രി അദ്രിജ ആര്യൻ.
Mobile: 944 630 2811
Email : moorkkannur@gmail.com -
ഭഗവദ്‌ഗീത - ജീവിതവിജയത്തിലേക്ക് 18 പടികൾ - ശ്രീ പി ഐ ശങ്കരനാരായണൻ@Sanathana School of Life Online
ഭഗവദ്‌ഗീത - ജീവിതവിജയത്തിലേക്ക് 18 പടികൾ - ശ്രീ പി ഐ ശങ്കരനാരായണൻ@Sanathana School of Life Online
37th Online session @ Sanathana School of Life Online
www.sanathanaschool.com
25-May-2020 -
ഗീതാ.. ജീവിതഗീതാ ..Shri S N Nampoothiri @Sanathana School of Life Online
36th Online session @ Sanathana School of Life Online
www.sanathanaschool.com
24-May-2020
ഗീതാ.. ജീവിതഗീതാ ..Shri S N Nampoothiri @Sanathana School of Life Online
Online SessionsSanathana School of Life2020-05-14T05:28:22+00:00