ഈ രാമായണമാസക്കാലത്ത് നമുക്ക് കേൾക്കാം അപൂർവ്വങ്ങളായ കഥകൾ …. വിശ്വാമിത്രൻ രാമലക്ഷ്മണന്മാരോടു പറഞ്ഞതും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് ഉതകുന്നതുമായ കഥകൾ കേൾക്കാം … കർക്കിടകം ഒന്നു മുതൽ …. കഥ പറയുന്നത് ശ്രീ പി.ഐ ശങ്കരനാരായണൻ , നവമന ബാലവികാസ കേന്ദ്രം …
നിറഞ്ഞ സന്തോഷത്തോടെ സനാതന സ്കൂൾ ഓഫ് ലൈഫ് ഈ കഥകൾ നിങ്ങളിലെത്തിക്കുകയാണ് ഇന്നു മുതൽ …. കഥ കിട്ടാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും 9048105395 എന്ന നമ്പറിലേക്ക് ഒരു സന്ദേശം അയയ്ക്കാൻ പറയുമല്ലോ…
Telegram application ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ചാനൽ സബ്സ്ക്രൈബ് ചെയ്താലും മതിയാവും …
https://t.me/joinchat/AAAAAElEHtpwHyEWJfBKbQ