നമോ ധർമ്മായ – വാല്മീകി രാമായണ സ്വാദ്ധ്യായം ജൂലൈ 19 ന് ആരംഭിച്ചു.
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 ന് ആരംഭിക്കുന്ന 30 മിനിറ്റ് സ്വാദ്ധ്യായം നയിക്കുന്നത് ബ്രഹ്മശ്രീ അരുണൻ ഇരളിയൂർ അവർകളാണ്.
സ്വാദ്ധ്യായം സുഗമമായി നടത്തുന്നതിനും പഠിതാക്കൾക്ക് അതത് ദിവസത്തെ ഭാഗങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിനും വേണ്ടി സജ്ജമാക്കിയിട്ടുള്ള വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുന്നവർക്ക് നേരിട്ട് Zoom വഴി ക്ലാസുകൾ ലഭ്യമാക്കും. ആദ്യം ചേരുന്ന 500 പേർക്കാണ് ഈ സൗകര്യം ലഭിക്കുക. കൂടുതലായി ചേരുന്നവർക്ക് Youtube Live വഴിയും പങ്കെടുക്കാം
ഈ സ്വാദ്ധ്യായ പരിപാടിയുടെ ഭാഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ അംഗമാവുക https://bit.ly/3AWXPUu
വാല്‌മീകി രാമായണ സ്വാധ്യായ മുൻവിഡിയോകൾ താഴെ കൊടുത്തിരിക്കുന്ന പ്ലേലിസ്റ്റ് വഴി ലഭിക്കും.