കൃഷ്ണകഥാമൃതം ചിങ്ങമാസത്തിൽ ….

ശ്രീകൃഷ്ണജയന്തിയും മലയാള വർഷപ്പിറവിയും തിരുവോണവുമെല്ലാം ചിങ്ങമാസത്തിൽ !

കുട്ടികളേ,  നമുക്ക് കൃഷ്ണഗാഥയിലും കൃഷ്ണ കഥകളിലും ആടിപ്പാടി രസിക്കാം …

അവതരണം :

ശ്രീ പി. ഐ ശങ്കരനാരായണൻ

നവമന ബാലവികാസ കേന്ദ്രം 

കൊച്ചി

ഫോൺ 9388414034

*****************

സംയോജകർ

സനാതനസ്കൂൾഓഫ്  ലൈഫ്

www.sanathanaschool.com/krishnakatha

കൃഷ്ണ കഥാമൃതം :
അവതരണം: പി.ഐ. ശങ്കര നാരായണൻ (ഫോൺ 9388414034)
Episode Audio Link
അദ്ധ്യായം :1️⃣ പഠിക്കാൻ വൈകിയ കുട്ടി AudioLink01
അദ്ധ്യായം:2️⃣ വനത്തിലൊരു രാത്രി AudioLink02
അദ്ധ്യായം:3️⃣ ഇനി എന്നു കാണും? AudioLink03
അദ്ധ്യായം4️⃣ മോനേ, അച്ഛനെ കാണാനില്ല!❗ AudioLink04
അദ്ധ്യായം:5️⃣ കൈവന്ന പാഞ്ചജന്യം AudioLink05
അദ്ധ്യായം:6️⃣ ഗുരുദക്ഷിണ :പുത്രാമൃതം AudioLink06
അദ്ധ്യായം:7️⃣ മാതൃ സാന്ത്വനം AudioLink07
അദ്ധ്യായം: 8 അനുജൻ തിരിച്ചു വന്നില്ല! AudioLink08
അദ്ധ്യായം:9️⃣ ചെറുപ്പത്തിലേ ശീലം അതല്ലേ? AudioLink09
അദ്ധ്യായം 1️⃣0️⃣ കുറ്റാന്വേഷണ വിദഗ്ദ്ധൻ AudioLink10
അദ്ധ്യായം:1️⃣1️⃣ ഗുഹയ്ക്കകത്തൊരു യുദ്ധം AudioLink11
അദ്ധ്യായം 1️⃣2️⃣ പരാജിതൻ്റെ സമ്മാനം❤️ AudioLink12
അദ്ധ്യായം:1️⃣3️⃣ ദ്വാരകയിൽ വിവാഹോത്സവം AudioLink13
അദ്ധ്യായം 1️⃣4️⃣ രത്നത്തെച്ചൊല്ലി വീണ്ടും🔮 AudioLink14
അദ്ധ്യായം 1️⃣5️⃣ കൊലപാതകവും മോഷണവും AudioLink15
അദ്ധ്യായം 1️⃣6️⃣ അന്വേഷണത്തിൻ്റെ അവസാനം AudioLink16
1️⃣7️⃣ കാണാൻ കൊതിക്കുന്നു ഞാൻ AudioLink17
അദ്ധ്യായം 1️⃣8️⃣ എനിക്കു കാണണ്ടാ രാമനെ ! AudioLink18
അദ്ധ്യായം 1️⃣9️⃣ സീതാഭിരാമാ !ശ്രീരാമ!❤️ AudioLink19
അദ്ധ്യായം 2️⃣0️⃣ കഥയ്ക്കകത്തെ കഥകൾ 📚 AudioLink20
അദ്ധ്യായം 2️⃣1️⃣ ലളിതമായ ഒരു പരീക്ഷ🔰 AudioLink21
അദ്ധ്യായം 2️⃣2️⃣ കയ്യേറ്റവും അവകാശമോ? AudioLink22
അദ്ധ്യായം 2️⃣3️⃣ വിജയ രഥം🔴🏹 AudioLink23
അദ്ധ്യായം 2️⃣4️⃣ ഭൂമിയുടെ സങ്കട ഹർജി🌍 AudioLink24
അദ്ധ്യായം 2️⃣5️⃣ 🕉️ശ്രീകൃഷ്ണ ജനനം🕉️ AudioLink25
അദ്ധ്യായം 2️⃣6️⃣ പരാക്രമം ❓സ്ത്രീകളോടോ AudioLink26
അദ്ധ്യായം 2️⃣7️⃣ 🕉️വിശ്വരൂപദർശനം🕉️ AudioLink27
അദ്ധ്യായം 2️⃣8️⃣ ഉതങ്കമേഘങ്ങൾ🌦️🌧️ AudioLink28
അദ്ധ്യായം 2️⃣9️⃣🕉️നീയാണെൻ്റെ കണ്ണ്🔯 AudioLink29
അദ്ധ്യായം 3️⃣0️⃣ ദ്വാരകയിലേയ്ക്കൊരു തീർത്ഥയാത്ര AudioLink30