ഡോ . പി. വി. വിശ്വനാഥൻ നമ്പൂതിരി നയിച്ച സനാതനധർമപാഠങ്ങളുടെ 51 ക്ലാസുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.

പുസ്തകം ലഭിക്കുവാൻ  താഴെക്കൊടുത്തിരിക്കുന്ന “Book Now” button ഉപയോഗിക്കുക. വില : Rs.800/- [ Now Rs. 750/-]

Price   : Rs.750/- (Including Postal Charges within India). Click below “Book Now” Button for Booking and payment.

ഓൺലൈൻ ലിങ്ക് വഴി  ബുക്കിംഗ് നടത്തുവാൻ സാധിക്കാത്തവർക്ക്  താഴെ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കു 750 രൂപ നിക്ഷേപിച്ചതിനുശേഷം 8921389705 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് പുസ്തകം ലഭിക്കേണ്ട അഡ്രസ് അറിയിക്കുക.

സനാതന സുധ
Bank details
A/C NO : 1523101018924
Name: Thrikkaikattu Swamiyar Madom
Bank Name : Canara Bank
Branch Kottayam
I FSC : CNRB0001523

2021 ജൂലൈ 5 നു നടന്ന സനാതനസുധ പ്രകാശനച്ചടങ്ങുകളുടെ വീഡിയോ കാണാം..

 

വേദങ്ങൾ, വേദാംഗങ്ങൾ, ഉപവേദങ്ങൾ, ദർശനങ്ങൾ, ധർമശാസ്ത്രങ്ങൾ , ഷോഡശസംസ്‌ക്കാരം,   ദശോപനിഷത്തുകൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവയെ പരിചയപ്പെടുവാൻ ഏറ്റവും സരളമായ ഭാഷയിൽ തയ്യാറാക്കിയ മഹദ്‌ഗ്രന്ഥം.

സ്വയം അറിയുവാൻ……

വരും തലമുറയെ അറിയിക്കുവാൻ……

വിലമതിക്കാനാവാത്ത സമ്മാനമായി ഏറ്റവും വേണ്ടപ്പെട്ടവർക്ക്  നൽകുവാൻ….

ഓരോ ഗൃഹത്തിലും അവശ്യം ഉണ്ടാവേണ്ട അമൂല്യഗ്രന്ഥം….

പ്രസിദ്ധീകരണം :

തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഓഫ് ലൈഫ് – മൂവാറ്റുപുഴ
ഗീതാപ്രചാരകാസമിതി – പത്തനംതിട്ട ജില്ല
പ്രസരം പബ്ലിക്കേഷൻസ്, സ്വാമിയാർ മഠം, തിരുനക്കര, കോട്ടയം.