Sanathana School of Life
Learning Never Ends.. Always maintain the attitude of a Student
with Sanathana School of Life
WHY CHOOSE SANATHANA SCHOOL OF LIFE?
Main Objectives of the Trust
വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും
സമഗ്ര വികസനത്തിനുള്ള സങ്കേതമാകുക.
ഔപചാരിക വിദ്യാഭ്യാസത്തിനു സമൂഹം നൽകുന്ന അതേ പ്രാധാന്യത്തോടെ
സനാതനധർമ, സംസ്കൃത , പൈതൃക, ശാസ്ത്രപഠനം നടത്തുവാൻ വേണ്ടതായ
സാഹചര്യം സൃഷ്ടിക്കുക.
സംസ്കാരവും, ആത്മവിശ്വാസവും ലക്ഷ്യബോധവും, കാര്യശേഷിയുമുള്ളവരായി
മാറുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതോടൊപ്പം അതിനു പ്രേരകശക്തിയാകാൻ
മാതാപിതാക്കളെയുംസജ്ജരാക്കുക.

LEARNING PROGRAMS
സംസ്കൃതം, സനാതനധർമം, യോഗാ, വ്യക്തിത്വ വികസനം, സംഗീതം എന്നിവയ്ക്കു അർഹമായ പ്രാധാന്യം നൽകിയുള്ള പാഠ്യപദ്ധതിയിലൂടെയാണ് സ്കൂൾ വിദ്യാർഥികൾക്കുള്ള പഠനപരിപാടിചിട്ടപ്പെടുത്തിയിരിക്കുന്നത്. സംസ്കൃതഭാരതിയുടെ കേരളഘടകമായ വിശ്വ സംസ്കൃത പ്രതിഷ്ഠാനമാണ്സംസ്കൃതപഠനത്തിന് നേതൃത്വം നല്കുന്നത്. എല്ലാ ഞായറാഴ്ചകളിലും രാവിലെയാണ് കുട്ടികൾക്കുള്ള ക്ലാസുകൾക്രമീകരിച്ചിരിക്കുന്നത്. കൂടാതെ താല്പര്യമുള്ളവർക്കായി യോഗാ, ശാസ്ത്രീയ സംഗീത പഠനം, ക്ഷേത്രകലകൾ, അക്ഷരശ്ലോകം എന്നിവയുടെ പരിശീലനവും നടത്തി വരുന്നു.
കുട്ടികള്ക്കുള്ള പഠന പരിപാടികല്ക്ക്പുറമേ പ്രായഭേദമെന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന സംസ്കൃത പഠന പരിപാടിയും ഇവിടെ നടക്കുന്നുണ്ട്.
OUR VALUES
Sanathana School of Life News
Covering topics from classes and candidate organization events.