സനാതന സ്കൂൾ ഓഫ് ലൈഫ് സ്കൂൾ വിദ്യാർത്ഥികൾക്കായി അവതരിപ്പിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള  Cultivate Habits  പഠനപരിപാടിയുടെ മൂന്നാമത്തെ ബാച്ച് March 1 ന് ആരംഭിക്കും.  60   ദിവസത്തെ  ഈ പഠന/പരിശീലന  പരിപാടിയിൽ  5 വയസ്സു മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.. മാർഗ്ഗനിര്ദേശങ്ങൾക്കായി ടീച്ചർ സപ്പോർട്ട് ഉണ്ടാവും.

60  ദിവസത്തെ  കോഴ്‌സിന്റെ നടത്തിപ്പിനായി ഒരു വിദ്യാർത്ഥിയ്ക്ക് അറുന്നൂറ് (Rs.600/-)  രൂപ യാണ് നിശ്ചയിച്ചിട്ടുള്ളത്. അറുന്നൂറ്  രൂപയടച്ച്  ഈ പഠനപരിപാടിയിൽ  ചേരുന്നതിനായി താഴെക്കൊടുത്തിരിക്കുന്ന “Pay ₹ 600/-“ ബട്ടൺ ക്ലിക്ക് ചെയ്യുക.

ഈ പഠനപരിപാടി സാമ്പത്തിക കാരണങ്ങൾ കൊണ്ട് ആർക്കും നിഷേധിക്കപ്പെടരുത് എന്ന് നിർബന്ധമുള്ളതിനാൽ നാനൂറു  രൂപയിൽ നിന്നും വ്യത്യസ്തമായ തുക അടച്ചു ചേരുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ചേരുവാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ യഥാശക്തി തുക താഴെ കൊടുത്തിരിക്കുന്ന “Pay As You Wish “ബട്ടൺ ഉപയോഗിച്ച് അടയ്ക്കുക. (Minimum Rs.10/- for online payment acceptance)

 

ഓൺലൈൻ പേയ്‌മെന്റ് നടത്തുമ്പോൾ   നിർദ്ദിഷ്ട കോളങ്ങളിൽ വിദ്യാർത്ഥിയുടെ പേര്, വയസ്സ്, ഫോൺ നമ്പർ, ഇമെയിൽ ഇവ കൃത്യമായി പൂരിപ്പിക്കുവാൻ ശ്രദ്ധിക്കുക.
Payment ചെയ്തവർക്ക് March 1 നു മുമ്പായി മൊബൈൽ അപ്ലിക്കേഷൻ ഡൌൺലോഡ് ലിങ്ക്,  യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ ലഭിക്കുന്നതാണ്.