മൂവാറ്റുപുഴ സനാതന സ്കൂൾ ഓഫ് ലൈഫ്  നടത്തിവരുന്ന ഓൺലൈൻ പഠനപരിപാടിയുടെ ഭാഗമായുള്ള സംസ്‌കൃത പഠനപരിപാടിക്ക് വൻസ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ദിവസവും 30 മിനിറ്റ് വീതമുള്ള ഓൺലൈൻ ക്ലാസ്സുകളുടെ വീഡിയോകളാണ് ദിവസങ്ങൾക്കുള്ളിൽ വൈറൽ ആയി മാറിയിരിക്കുന്നത്. ഇതുവരെ 15 പാഠങ്ങളാണ് കഴിഞ്ഞത്. സംസ്കൃതാക്ഷരങ്ങൾ മുതൽ പഠിപ്പിക്കുന്ന ഈ സംസ്കൃതപഠനപരിപാടിയിൽ സ്കൂൾ കുട്ടികൾ മുതൽ 80 വയസ്സ് കഴിഞ്ഞവർ വരെ പങ്കെടുക്കുന്നുണ്ട്. സംസ്കൃതാധ്യാപകൻ ശ്രീ കിരൺ കുമാർ R ആണ് ക്ലാസ് നയിക്കുന്നത്.ധർമശാല എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ ആണ് സംസ്കൃതപാഠങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംസ്കൃതപാഠങ്ങൾ  മലയാളികൾക്കായി സരളമായി പഠിപ്പിക്കുന്ന  വിഡിയോകൾക്കായി  താഴെക്കൊടുത്തിരിക്കുന്ന യൂട്യൂബ് ചാനൽ കാണുക. സബ്സ്ക്രൈബ് ചെയ്യുക.:

ഏറ്റവും സരളമായ രീതിയിൽ സംസ്കൃതം പഠിക്കാൻ’
സനാതന സ്കൂൾ ഓഫ് ലൈഫ് സംഘടിപ്പിച്ച ഓൺലൈൻ സംസ്കൃതപഠന ക്ലാസിൻ്റെ  ലിങ്ക്.

പാഠം1

https://youtu.be/7awu5Cd2g0o

പാഠം 2
https://youtu.be/s2xlgflRukQ

പാഠം 3

https://youtu.be/JXuY0Zbjxw4

പാഠം 4
https://youtu.be/MRGcVukWA-k

പാഠം 5
https://youtu.be/wkgfdNCKGZ4

പാഠം 6

https://youtu.be/IbpVnLQLZ_c

പാഠം 7

https://youtu.be/rypxXCAURRA

പാഠം 8

https://youtu.be/JZqgYwrvA64

പാഠം 9

https://youtu.be/oLefxuFuqpI

പാഠം 10

https://youtu.be/WmXx55E386Q

പാഠം 11

https://youtu.be/sGoIXxjmZrM

പാഠം 12

https://youtu.be/LLPqIFgJnTE

പാഠം 13

പാഠം 14

പാഠം 15

https://youtu.be/7CqUW9RD15s

പാഠം 16

https://youtu.be/Yy4gWKLPBhs

പാഠം 17

https://youtu.be/UdVzO91DKJc

പാഠം 18

https://youtu.be/doc4Cyi2dvA

പാഠം 19

https://youtu.be/i977X7l0io8

സംസ്കൃതപാഠങ്ങൾക്കു പുറമെ വിവിധ വിഷയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ സനാതന സ്കൂൾ ഓഫ് ലൈഫ് നടത്തിവരുന്നു. ഗീതാ.. ജീവിത ഗീതാ, സുഭാഷിതപരിചയം, മാതാപിതാക്കൾക്കായുള്ള സെഷനുകൾ, കാവ്യ/ശ്ലോക ആസ്വാദനക്കളരികൾ, കലയെയും കലാകാരന്മാരെയും പരിചയപ്പെടാനുള്ള സെഷനുകൾ എന്നിങ്ങനെ 22 സെഷനുകൾ ഇതുവരെ പൂർത്തിയായിട്ടുണ്ട്.
സനാതനധർമ്മം, വ്യക്തിത്വവികസനം, Parenting തുടങ്ങിയ വിഷയങ്ങളിൽ വിവിധ ആചാര്യന്മാരും പ്രഗത്ഭരായ ട്രൈനേഴ്‌സും എടുത്തിട്ടുള്ള ക്ലാസ്സുകൾക്കായി  താഴെക്കൊടുത്തിരിക്കുന്ന യൂട്യൂബ് ചാനൽ കാണുക. സബ്സ്ക്രൈബ് ചെയ്യുക.