സംസ്കൃതഭാരതിയുടെ അഖിലഭാരതസമ്പർക്കപ്രമുഖ് ഡോ പി നന്ദകുമാർ നയിക്കുന്ന ഓൺലൈൻ സെഷൻ സരളം….സംസ്കൃതം...@സനാതന സ്കൂൾ ഓഫ് ലൈഫ് ഓൺലൈനിൽ ബുധനാഴ്ച (13 മെയ് 2020, 10:30 to 11:15 AM ).
സംസ്കൃതം സർവത്ര സംസ്കൃതം സർവേഷാം എന്ന ധ്യേയവാക്യവുമായി ലോകം മുഴുവൻ കാര്യം ചെയ്തുകൊണ്ടിരിക്കുന്ന സംസ്കൃതഭാരതീയുടെ സംസ്കൃതത്തിനു വേണ്ടി സമർപ്പിത ചിത്തരായ പൂർണസമയപ്രവർത്തകരിൽ ജ്യേഷ്ഠസ്ഥാനീയനാണ് ഡോ . പി നന്ദകുമാർ. വിവിധ പത്രങ്ങളിലും ആനുകാലികങ്ങളിലും ധാരാളം എഴുതാറുണ്ട്. യുവശാക്തീകരണ സംഭാവനകളെ മാനിച്ച് യശ്വന്ത് കെൽക്കർ പുരസ്ക്കാരം നേടിയിട്ടുണ്ട്.