സനാതന സ്കൂൾ ഓഫ് ലൈഫ് ഒരുക്കിയിരിക്കുന്ന അടുത്ത ദിവസങ്ങളിലെ ഓൺലൈൻ സെഷനുകൾ

*26 ഏപ്രിൽ ഞായർ*
*ഗീതാ…ജീവിതഗീത* – *Shri. SN Nampoothiri*

*28 ഏപ്രിൽ ചൊവ്വ* – ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് *ശ്രീ കൈതപ്രം വാസുദേവൻ നമ്പൂതിരി നയിക്കുന്ന സത്സംഗം.*

*29 ഏപ്രിൽ ബുധൻ – കാവ്യകേളി – സരസമ്മ ടീച്ചറും ശിഷ്യരും അവതരിപ്പിക്കുന്ന കാവ്യാസ്വാദനക്കളരി*

*30 ഏപ്രിൽ വ്യാഴം – സുഭാഷിത പരിചയം ഡോ. കെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി*

ഓൺലൈൻ സെഷനുകളിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ഗ്രൂപ്പിൽ അംഗമാവുക. (ഇപ്പോൾ സനാതന സ്കൂൾ ഓൺലൈൻ ഒന്നാം ഗ്രൂപ്പിൽ അംഗമായിട്ടുള്ളവർ വീണ്ടും അംഗമാവേണ്ടതില്ല)

https://chat.whatsapp.com/CbJnOI5NKDwGSV0uMaE0R8