സംസ്കൃതം…
അത് ചിലർക്ക് ഒരു ഭാഷയാണ്…
ചിലർക്ക് ഒരു സംസ്കാരമാണ്…
മറ്റു ചിലർക്ക് സംസ്കാരത്തിൻ്റെ ഭാഷയാണ്….
നിങ്ങൾക്കറിയാമോ…
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പഠിക്കാനാഗ്രഹിക്കുന്ന ഭാഷ ഏതാണെന്ന്….
നിങ്ങൾക്കറിയാമോ…
ഇംഗ്ലീഷ് കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ സർവ്വകലാശാലകൾ ഉള്ള ഭാഷ ഏതാണെന്ന്…
നിങ്ങൾക്കറിയാമോ….
ലോകം മുഴുവൻ സുഖമായിരിക്കട്ടെ എന്ന് ആദ്യം പറഞ്ഞത് ഏത് ഭാഷയിലാണെന്ന്…
നിങ്ങൾക്കറിയാമോ…
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആരാധിക്കുന്ന ഭാഷ ഏതാണെന്ന്….
നിങ്ങൾക്കറിയാമോ…. ലോകത്തിലെ ആദ്യത്തെ കാവ്യവും ആദ്യത്തെ ഇതിഹാസവും ഏത് ഭാഷയിലായിരുന്നെന്ന്….

സംസ്കൃതം!!!
അതാണ് ആ ഭാഷ… ഭാരതത്തിൻ്റെ സംസ്കാരമെന്തെന്നറിയാൻ സംസ്കൃതം പഠിച്ചേ മതിയാവൂ… വീട്ടിലിരുന്ന് ഏറ്റവും ലളിതമായി സംസ്കൃതം പഠിക്കാൻ ഒരവസരം… അതും മലയാളത്തിൽ സനാതന സ്കൂൾ ഓഫ് ലൈഫ്  ഓൺലൈൻ പഠനപരിപാടിയിലൂടെ ധർമ്മശാല യൂട്യൂബ്  ചാനലിൽ …
ദിവസവും അരമണിക്കൂർ മാറ്റിവയ്ക്കൂ..
സംസ്കൃതമാധുര്യം നുണയൂ…

സംസ്കൃതപാഠം1 (PART-1)

സംസ്കൃതപാഠം 2 (PART- 2)
https://youtu.be/s2xlgflRukQ

സംസ്കൃതപാഠം 3 (PART- 3)

സംസ്കൃതപാഠം 4 (PART- 4)

സംസ്കൃതപാഠം 5 (PART- 5)
https://youtu.be/wkgfdNCKGZ4

സംസ്കൃതപാഠം – 6 (PART- 6)
https://youtu.be/IbpVnLQLZ_c

സംസ്കൃതപാഠം – 7 (PART-7)
https://youtu.be/rypxXCAURRA

സംസ്കൃതപാഠം -8 (PART- 8)
https://youtu.be/rypxXCAURRA

സംസ്കൃതപാഠം -9 (PART- 9)
https://youtu.be/oLefxuFuqpI

സംസ്കൃതപാഠം 10 (PART-10)
https://youtu.be/WmXx55E386Q

സംസ്കൃതപാഠം – 11 (PART-11)
https://youtu.be/sGoIXxjmZrM

സംസ്കൃതപാഠം – 12 (PART-12)

സംസ്കൃതപാഠം – 13 (PART-13)

സംസ്കൃതപാഠം 14 (PART-14)
https://youtu.be/SU65sqBOmjo

സംസ്കൃതപാഠം 15 (PART-15)
https://youtu.be/7CqUW9RD15s

സംസ്കൃതപാഠം 16 (PART-16)

സംസ്കൃതപാഠം 17 (PART-17)

സംസ്കൃതപാഠം 18 (PART-18)
https://youtu.be/doc4Cyi2dvA

സംസ്കൃതപാഠം 19 (PART-19)
https://youtu.be/i977X7l0io8

സംസ്കൃതപാഠം 20 (PART- 20)
https://youtu.be/vijknXeOECs

സംസ്കൃതപാഠം 21 (PART- 21)

സംസ്കൃതപാഠം 22 (PART- 22)https://youtu.be/irS6u9Khu9c

സംസ്കൃതപാഠം 23 (PART- 23)
https://youtu.be/IlZLyyl7wwE

സംസ്കൃതപാഠം 24 (PART- 24)
https://youtu.be/9zvFxp0Mmlg

സംസ്കൃതപാഠം 25 (PART- 25)
https://youtu.be/d44nSg0RPXA