സനാതന സ്കൂൾ ഓഫ് ലൈഫ് നടത്തിവരുന്ന ഓൺലൈൻ സത്സംഗങ്ങളുടെ ഭാഗമായി നടന്ന വിശേഷാൽ സെഷനിൽ സംപൂജ്യ ചിദാനന്ദപുരി സ്വാമികൾ സംസാരിക്കുന്നു.
വിഷയം : സനാതന ധർമ്മപരിചയം

സനാതന സ്കൂൾ ഓഫ് ലൈഫ് ഇക്കഴിഞ്ഞ മഹാശിവരാത്രി ദിനത്തിൽ ഉദ്ഘാടനം നടത്തിയ ഓൺലൈൻ പഠനപരിപാടിയിൽ തുടർച്ചയായ ക്ലാസുകൾ ആരംഭിച്ചത് 2020 മാർച്ച് 29 നാണ്. അന്ന് മുതൽ ഇന്നുവരെ 29 ഓൺലൈൻ സെഷനുകൾ ധാരാളം പേരുടെ പങ്കാളിത്തത്തോടെ പൂർത്തിയായിരിക്കുന്ന വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു.

ഓൺലൈൻ സെഷനുകളിൽ 18 എണ്ണം പൊതുസെഷനുകളും 11 എണ്ണം സംസ്കൃതപാഠങ്ങളുമാണ്. എല്ലാ സെഷനുകളുടെയും വിഡിയോകൾ താഴെക്കൊടുത്തിരിക്കുന്ന യൂട്യൂബ് ചാനലുകളിൽ ലഭ്യമാണ്.. എല്ലാ അംഗങ്ങളും താഴെക്കൊടുത്തിരിക്കുന്ന ചാനലുകൾ സബ്സ്ക്രൈബ് ചെയ്യണമെന്നും വീഡിയോകൾ താല്പര്യമുള്ളവർക്കായി ഷെയർ ചെയ്യണമെന്നും ഓർക്കിപ്പിക്കുന്നു.

1 . സനാതനധർമ്മം, വ്യക്തിത്വവികസനം, Parenting തുടങ്ങിയ വിഷയങ്ങളിൽ വിവിധ ആചാര്യന്മാരും പ്രഗത്ഭരായ ട്രൈനേഴ്‌സും എടുത്തിട്ടുള്ള ക്ലാസ്സുകൾക്കായി താഴെക്കൊടുത്തിരിക്കുന്ന യൂട്യൂബ് ചാനൽ കാണുക. സബ്സ്ക്രൈബ് ചെയ്യുക.

https://www.youtube.com/user/nsarma2000/videos

2. സംസ്കൃതപാഠങ്ങൾ മലയാളികൾക്കായി സരളമായി പഠിപ്പിക്കുന്ന വിഡിയോകൾക്കായി താഴെക്കൊടുത്തിരിക്കുന്ന യൂട്യൂബ് ചാനൽ കാണുക. സബ്സ്ക്രൈബ് ചെയ്യുക.
https://www.youtube.com/cha…/UClYRiPqengSRu3nDBen1ISw/videos