മൂവാറ്റുപുഴ സനാതന സ്കൂൾ ഓഫ് ലൈഫിന്റെ ആഭിമുഖ്യത്തിൽ 50 ഓൺലൈൻ സെഷനുകൾ ഇന്ന് പൂർത്തിയായി.

23 സംസ്കൃതപാഠങ്ങളും 27 പൊതുസെഷനുകളും ഉൾപ്പെട്ടതായിരുന്നു ഈ ഓൺലൈൻ സെഷനുകൾ. കൊച്ചു കുട്ടികൾ മുതൽ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിവിധ വിഷയങ്ങളിലെ ഓൺലൈൻ ക്ലാസുകൾ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കേരളത്തിനും ഭാരതത്തിനും പുറത്തുളളവർ പോലും ഈ ക്ലാസുകളിൽ സ്ഥിരമായി പങ്കെടുക്കുന്നവരാണ്.

 

ഓൺലൈൻ ക്ലാസുകൾ നയിച്ചവർ

*സ്വാമി ചിദാനന്ദപുരി* [സനാതന ധർമ്മ പരിചയം ]

*ശ്രീ കൈതപ്രം വാസുദേവൻ നമ്പൂതിരി* [ശ്രീശങ്കരനെ അറിയൂ ]

*ഡോ. കെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി* [സുഭാഷിത പരിചയം ]

*ഡോ. ശ്രീനാഥ് കാരയാട്ട്* [Parenting ]

*ഡോ. എം.വി നടേശൻ* [ സംസ്കൃതം – സംസ്ക്കാരം – മാനവജീവിതം ]

*ശ്രീ SN നമ്പൂതിരി* [ ഗീതാ … ജീവിത ഗീതാ ]

*ബ്രഹ്മചാരി സുധീർ ചൈതന്യ* [Emotional. Transformation ]

*ശ്രീ. Mohd. Ikan* [Parenting ]

*ശ്രീ മുത്തലപുരം മോഹൻദാസ്* [മലയാളത്തനിമ ]

*ഡോ. എടനാട് രാജൻ നമ്പ്യാർ* [ ചാക്യാർ കൂത്ത് ]

*ശ്രീ അമ്പലപ്പുഴ വിജയകുമാർ* [സോപാന സംഗീതം ]

*ശ്രീമതി സരസമ്മ ടീച്ചർ* [കാവ്യകേളി ]

*ശ്രീ സുധീർ എടമന* [ അക്ഷരശ്ലോകം ]

ശ്രീ കിരൺകുമാർ R [സംസ്കൃതപാഠം ]

*കുമാരി സരസ്വതി എൻ* [സുഭാഷിതപരിചയം കുട്ടികൾക്ക് ]

ഓൺലൈൻ ക്ലാസുകളുൾപ്പെടെ സനാതന സ്കൂൾ ഓഫ് ലൈഫിന്റെ വിവിധ പരിപാടികളുടെ ഭാഗമാകുവാൻ
www.sanathanaschool.com സന്ദർശിക്കുക ! രജിസ്റ്റർ ചെയ്യുക!

സംസ്കൃത പാഠങ്ങളുടെ വീഡിയോകൾക്കായി താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് ചാനൽ സന്ദർശിക്കുക. പുതിയ വീഡിയോകൾക്കായി ചാനൽ Subscribe ചെയ്യുക.

https://www.youtube.com/cha…/UClYRiPqengSRu3nDBen1ISw/videos

ഓൺലൈൻ സെഷനുകളുടെ ലഭ്യമായ വീഡിയോകൾ താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് ചാനലിൽ ലഭ്യമാണ്. താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് ചാനൽ സന്ദർശിക്കുക.

പുതിയ വീഡിയോകൾക്കായി ചാനൽ Subscribe ചെയ്യുക.

https://www.youtube.com/user/nsarma2000/videos