17- May – 2020 , 10:30 AM മുതൽ 11:00 AM വരെ ,
വിഷയം :ഗീതാ…ജീവിത ഗീത… , നയിക്കുന്നത് : ശ്രീ എസ് എൻ നമ്പൂതിരി .
പ്രായപരിധി : 8 മുതൽ
ഗീതാ…ജീവിത ഗീത… ശ്രീ എസ് എൻ നമ്പൂതിരി
തെരഞ്ഞെടുത്ത ഗീതാശ്ലോകങ്ങളുടെ വിശകലനം….
ശ്രീ SN നമ്പൂതിരി. പാലാ അന്തിനാട് കല്ലമ്പള്ളി ഇല്ലത്ത് ജനനം. ക്ഷേത്ര പൂജകനായിരുന്നു.. ചിൻമയ മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പ്രവർത്തനമേഖല കോട്ടയം കേന്ദ്രീകരിച്ചാണ്. കോട്ടയം തിരുനക്കര സ്വാമിയാർ മഠത്തോട് ചേർന്ന് ESSENCE എന്ന പേരിൽ ഒരു computer DTP, Design, graphics സെന്റർ നടത്തുന്നു. സ്വാമിയാർ മഠവുമായി ബന്ധപ്പെട്ടു നടക്കുന്ന സത്സംഗ കാര്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. “വാക്കിലുറച്ച ചിന്തകൾ ” എന്ന പേരിൽ ചിന്തോദ്ദീപങ്ങളായ അദ്ദേഹത്തിന്റെ കവിതാശകലങ്ങൾ കോർത്തിണക്കി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധാരാളം തീർത്ഥയാത്രകൾ സംഘടിപ്പിക്കുന്ന ഇദ്ദേഹം 22 തവണ ഹിമാലയ യാത്ര നടത്തിയിട്ടുണ്ട്.
മൂവാറ്റുപുഴ തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഓഫ് ലൈഫിൽ കഴിഞ്ഞ എട്ട് വർഷങ്ങളായി ഭഗവദ്ഗീതയുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികൾക്ക് പകർന്നു നല്കുന്നു.