കൊച്ചി ജലമെട്രോയ്ക്ക് വേണ്ടിയുള്ള ബോട്ട് രൂപകല്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീ വിവേക് വിജയനെ തിരുവുംപ്ലാവിൽ ദേവസ്വം സനാതന ജീവന വിദ്യാലയവും വിശ്വസംസ്കൃതപ്രതിഷ്ഠാനം മൂവാറ്റുപുഴ താലൂക്കും ചേർന്ന് സർഗോത്സവം 2020 വേദിയിൽ അനുമോദിക്കുന്നു, വിവേക് വിജയൻ വിശ്വസംസ്കൃതപ്രതിഷ്ഠാനം മൂവാറ്റുപുഴ താലൂക്ക് കാര്യദർശിയാണ്..
തിരുവുംപ്ലാവിൽ ദേവസ്വം അഡ്മിനിസ്ട്രേഷൻ ഡയറക്ടർ മനോജ് കുമാർ ഉപഹാരം നൽകി. വേദിയിൽ: ശ്രീ നാരായണ ശർമ്മ(ഡയറക്ടർ സനാതന സ്കൂൾ ഓഫ് ലൈഫ്), ശ്രീമതി സതി എ നായർ (വിശ്വസംസ്കൃതപ്രതിഷ്ഠാനം താലൂക് അധ്യക്ഷാ), ശ്രീമതി വത്സല ബാലകൃഷ്ണൻ(താലൂക് ഉപാധ്യക്ഷ), ശ്രീമതി ധന്യ എസ് (താലൂക് സമിതി അംഗം)