സനാതന സ്കൂൾ ഓഫ് ലൈഫ് സംഘടിപ്പിക്കുന്ന 21-ാമത് ഓൺലൈൻ സെഷനിൽ ( 29 ഏപ്രിൽ 10:30 AM) കവിതാരാമത്തിലെ സരസമ്മടീച്ചറും ആറു ശിഷ്യരുമാണ് അതിഥികൾ. ഈ കാവ്യകേളി ആസ്വാദനക്കളരിയിലേക്ക് എല്ലാവർക്കും സ്വാഗതം . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ
സനാതന സ്കൂൾ ഓഫ് ലൈഫിന്റെ ഓൺലൈൻ ക്ലാസുകളുടെ വിവരങ്ങൾ അറിയിക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.
അംഗമാവാൻ ഇതുവരെ അംഗമല്ലാത്തവർ താഴെ കൊടുത്തിരിക്കുന്ന ഗ്രൂപ്പ് Invite Link click ചെയ്യുക.
https://chat.whatsapp.com/LlgU20yTy5eH68JVQrgyKs
കാവ്യാസ്വാദനക്കളരിയിലെ ഗുരുനാഥയെയും ശിഷ്യരെയും പരിചയപ്പെടാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.