സനാതന സ്കൂൾ ഓഫ് ലൈഫിന്റെ 35-ാമത് ഓൺ ലൈൻ സെഷൻ മെയ് 22 വെള്ളിയാഴ്ച (10:30 AM to 11:15 AM) കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ ആദരണീയ രാധാ ദീദി നയിക്കുന്നു.

വിഷയം – കഥയും കാര്യവും

ആദരണീയ ഭവാനി രാധാ ദേവി (രാധാ ദീദി ) ഇപ്പോൾ കേരളം, തമിഴ്നാട്, കർണാടക, ആൻഡമാൻ ഉൾപ്പെട്ട ദക്ഷിണ മേഖലയിലെ വിവേകാനന്ദ കേന്ദ്രങ്ങളുടെ ചുമതല വഹിക്കുകയാണ്  .

1993 മുതൽ വിവേകാനന്ദ കേന്ദ്രത്തിലെ പൂർണ സമയ കാര്യകർത്രിയാണ്. (Jeevan Vriti)

അരുണാചൽ പ്രദേശിലെ ഉൾനാടൻ ഗ്രാമമായ ജിർദിൻ റെസിഡെൻഷ്യൽ സ്കൂളിൽ തുടക്കത്തിൽ 3 വർഷം സേവനം ചെയ്തു.

1996 മുതൽ 2001 വരെ വിവേകാനന്ദ കേന്ദ്രം ആവിഷ്ക്കരിച്ച . അരുൺ ജ്യോതി സേവന പദ്ധതിയുടെ ജില്ലാതല സംയോജകയായി അരുണാചൽ പ്രദേശിലെ വിവിധ ജില്ലകളിൽ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
.
2001 മുതൽ 2003 വരെ വിവേകാനന്ദ കേന്ദ്ര വിദ്യാലയങ്ങളുടെ അരുണാചൽ പ്രദേശ് ട്രസ്റ്റ് office സെക്രട്ടറിയായിരുന്നു.

തുടർന്ന് 2016 വരെ Education of VKVs അരുണാചൽ പ്രദേശ് ട്രസ്റ്റിന്റെ ജോയിന്റ് സെക്രട്ടറിയാണ്. അരുണാചൽ പ്രദേശിലെ 36 വിവേകാനന്ദ കേന്ദ്ര വിദ്യാലയങ്ങൾ ആണ് ഈ ട്രസ്റ്റ് മാനേജ് ചെയ്യുന്നത്.

എല്ലാ വർഷവും VKV അദ്ധ്യാപകർക്കായി അഖില ഭാരതീയ തലത്തിൽ നടത്തിവരുന്ന ആചാര്യ പ്രശിക്ഷണ ശിബിരത്തിൽ 2001 മുതൽ 2015 വരെ ശിബിര പ്രമുഖ് ആയിരുന്നു.

Other Responsibilities Held

  • Governing Body Member in State Resource Center in Arunachal Pradesh from 2012 to 2016.
  • Administrative Committee member of Vivekananda Kendra Shiksha Prasar Vibhag, the administrative body for the schools run by Vivekananda Kendra in Assam & Nagaland.

Major Focus in the Area of

  • Motivating the younger ones through Various Interactive sessions, Camps, Workshops to understand one’s own potential.
  • Organizing women to enable them to lead value based life and contribute positively for the development of India.

Some of the Achievements

  • The Coordinator for All India Teachers Orientation Training Camps for Consecutively 10 Years.
  • Gave lectures in various educational institutions in the country. Which includes Assam Medical College, IIT Guwahati, Ramakrishnan Mission Schools at Along and Deomali (Arunachal Pradesh), Dibrugarh University, Rajiv Gandhi University , Amrita Vidyalayas, DAV School & Vivekananda Educational Trust Chennai etc.
  • Interaction with the students of Lucknow, Gorakhpur and Avadh Universities, IIT Kanpur etc.