സനാതന സ്കൂൾ ഓഫ് ലൈഫിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ ഓൺലൈൻ പഠന പരിപാടികളുടെ സംക്ഷിപ്തവിവരം
ക്രമ നമ്പർ | വിഷയം | ആചാര്യൻ / ശിക്ഷകൻ | ദിവസം/സമയം | സംയോജന സഹായം |
1 | സനാതനധർമപരിചയം | ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരി | എല്ലാ ശനി, ഞായർ രാത്രി 8:30 മുതൽ 9:30 വരെ | ഗീതാപ്രചാരകസമിതി |
2 | സന്ധിപാഠ: | ഡോ. സുധീഷ് ഒ.എസ് | തിങ്കൾ, ബുധൻ, വെള്ളി 2:30 PM – 3:15 PM | വിശ്വസംസ്കൃതപ്രതിഷ്ഠാനം, എറണാകുളം ജില്ല |
3 | സംസ്കൃതപാഠങ്ങൾ | ശ്രീ കിരൺകുമാർ ആർ | ചൊവ്വ, വ്യാഴം 12:45 PM – 1:30 PM | വിശ്വസംസ്കൃതപ്രതിഷ്ഠാനം, എറണാകുളം ജില്ല |
4 | പ്രവേശ: സംശയനിവാരണം | ശ്രീ കിരൺകുമാർ ആർ | ഞായർ 2 PM – 2:45 PM | വിശ്വസംസ്കൃതപ്രതിഷ്ഠാനം, എറണാകുളം ജില്ല |
5 | ശ്രീരാമോദന്തം [ ഓഡിയോ ക്ലാസ് ] | ഡോ. പി.കെ ശങ്കരനാരായണൻ | തിങ്കൾ, ബുധൻ, വെള്ളി | വിശ്വസംസ്കൃത പ്രതിഷ്ഠാനം എറണാകുളം ജില്ല. |
6 | ഗീതാസോപാനം – 2 | ശ്രീ സുരേഷ് N | എല്ലാ ദിവസവും
9:30 AM or 7PM |
വിശ്വസംസ്കൃതപ്രതിഷ്ഠാനം |
7 | ഭഗവദ്ഗീത – ജീവിത വിജയത്തിലേക്ക് 18 പടികൾ | ശ്രീ പി.ഐ ശങ്കരനാരായണൻ | Special Schedule once in 10 days | നവമന ബാലവികാസകേന്ദ്രം |
8 | ഗീത… ജീവിതഗീത | ശ്രീ S N നമ്പൂതിരി | Special Schedule once in a Month | |
9 | സുഭാഷിതപരിചയം | ഡോ. കെ .ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി | Special Schedule once in a Month | പൈതൃകദീക്ഷാ |
ഉടൻ ആരംഭിക്കുന്ന പഠനപരിപാടികൾ:
ഗീതാസോപാനം-1 , അന്വയപാഠങ്ങൾ , പരിചയ:/ശിക്ഷാ /കോവിദഃ സംശയനിവാരണം , സംസ്‌കൃതസംഭാഷണവർഗം
വിശദവിവരങ്ങൾക്കും പഠനപരിപാടികളുടെ ഭാഗമാകുന്നതിനും സന്ദർശിക്കുക:
www.sanathanaschool.com (Visit & Register)
Subscribe Youtube Channel for latest videos:
https://www.youtube.com/c/sanathanaschooloflife
https://www.youtube.com/c/DHARMASAALA
Subscribe Telegram Channel to get updates on various programmes: https://t.me/joinchat/AAAAAElEHtpwHyEWJfBKbQ
Email ID: director@sanathanaschool.com
Whatsapp Number : +91 9048105395 (Prefer Queries via Whatsapp/Telegram Message only)