സനാതന സ്കൂൾ ഓഫ് ലൈഫിന്റെ പതിനേഴാമത് ഓൺലൈൻ സെഷനിൽ ഏപ്രിൽ 23 വ്യാഴാഴ്ച വൈകിട്ട് 4 മുതൽ 4:45 വരെ ആദരണീയ ചിദാനന്ദപുരി സ്വാമിജിയുടെ സെഷൻ ഉണ്ടായിരിക്കുന്നതാണെന്ന വിവരം എല്ലാവരേയും സന്തോഷപൂർവ്വം അറിയിക്കുന്നു.

ഓൺലൈൻ സെഷനുകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സനാതന സ്കൂൾ ഓഫ് ലൈഫിന്റെ ഓൺലൈൻ ഗ്രൂപ്പുകളിൽ ഏതിലെങ്കിലും അംഗമാവേണ്ടതാണ്. group invitation Link ചുവടെ:

Group1
https://chat.whatsapp.com/G9w3cuTNMq8DBisQUjWLZU

Group 2
https://chat.whatsapp.com/CbJnOI5NKDwGSV0uMaE0R8

Group 3
https://chat.whatsapp.com/LlgU20yTy5eH68JVQrgyKs