മെയ് 6  ബുധൻ  — രാവിലെ  10:45 – 11 : 30

അക്ഷരശ്ലോകആസ്വാദനവേള

അക്ഷരശ്ലോകം എന്ന സാഹിത്യ/ ഭാഷാ വിനോദത്തെ അടുത്തറിയുവാനും ആസ്വദിക്കുവാനും ഒരവസരം. സനാതനാ സ്കൂൾ ഓഫ് ലൈഫിന്റെ 26-ാമത് ഓൺലൈൻ സെഷനിൽ അതിഥികളായെത്തുന്നത് അക്ഷരം ശ്ലോകക്കളരിയിലെ ഗുരുക്കൻമാരായ സരസമ്മ ടീച്ചർ, സുധീർ സർ എന്നിവരും ശിഷ്യരും .